അബുജ: നൈജീരിയയിലെ മുസ്സ ജില്ലയിൽ ബോക്കോ ഹറാം തീവ്രവാദികൾ 12 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി. കൗമാരപ്രായക്കാരായ പെൺകുട്ടികളെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ......
അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്ഷേത്ര ഗോപുരത്തിൽ കാവി പതാക ഉയർത്തി. രാവിലെ 11.58ന് ശേഷമായിരുന്നു പ്രധാന ചടങ്ങ്.......
ITI പൂർത്തിയായവർക്ക് പഠിച്ച ട്രെയിഡിൽ തന്നെ തൊഴിൽ ലഭ്യമാക്കാനുള്ള കേരള സർക്കാർ പദ്ധതിയുടെ ഭാഗമായുള്ള വിജ്ഞാന കേരളം വർക്ക്ഷോപ്പ് കൊട്ടാരക്കര ഗവൺമെന്റ് ഐടിഐയിൽ വച്ച് നടന്നു. വിജ്ഞാനകേരളത്തിന്റെ ജില്ലാ കോഡിനേറ്റർ രാജേഷ്, സീനിയർ അധ്യാപകരായ ബിജു, സിയാദ് എന്നിവർ സംസാരിച്ചു .ഓരോ ഉദ്യോഗാർത്ഥിക്കും വേണ്ടുന്ന രീതിയിൽ സ്കിൽ ട്രെയിനിങ് , ഡൊമൈൻ ട്രെയിനിങ് എന്നിവ നൽകി ഇന്ത്യയിലെ തന്നെ മികച്ച കമ്പനികളിൽ തൊഴിൽ ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയാണിത്. ......
വർക്കല മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കാനുള്ള എൻ ഡി എ യുടെ തീവ്രശ്രമത്തിന് വിലങ്ങു തടിയായി മുന്നോക്ക സമുദായങ്ങളുടെ പിന്തുണയുള്ള ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.
ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷം മുനിസിപ്പാലിറ്റി ഭരിക്കുന്ന ഇടതുപക്ഷ മുന്നണിക്ക് ഉള്ള സ്ഥിതിക്ക് ഡി എസ് ജെ പി മത്സരിക്കുന്ന രണ്ട് സീറ്റുകൾ ബിജെപിക്ക് തലവേദനയായിരിക്കുകയാണ്.
വർക്കല മുനിസിപ്പാലിറ്റിയിൽ 12 സീറ്റ് ഉള്ള ഇടതുപക്ഷമാണ് ഭരിക്കുന്നത്. 11 സീറ്റ് ഉള്ള ബിജെപിയാണ് പ്രതിപക്ഷം. ......
മുഖത്തിന്റെ ഒരു വശത്തെ പേശകളില് പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്.......
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 1,400 രൂപ വർധിച്ച് 93,160 രൂപയിലെത്തി. ഗ്രാമിന് 175 രൂപ കൂടിയോടെ 11,645 രൂപ ആയി.......
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും അനിശ്ചിതത്വത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായി ഈ വർഷാവസാനം നെതന്യാഹു ഇന്ത്യയിലെത്തും എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ......
നവംബർ വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെട്ട നേതൃമാറ്റം നടക്കാൻ സാധ്യത വിരളമാണെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാന ശ്രമം നടത്തുകയാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. അദ്ദേഹത്തെ പിന്തുണക്കുന്ന എം എൽ എമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിലെത്തി ഹൈക്കമാണ്ടിൽ സമ്മർദ്ദം തുടരുകയാണ്. ......
ദോഹ:നവംബർ 24മുതൽ 26 വരെ ഖത്തറിൽ നടക്കുന്ന Qatar Travel and Tourism Expo 2025-ൽപങ്കെടുക്കാൻ ഗോവ ടൂറിസം മന്ത്രി റോഹൻ എ. ഖൗണ്ടെ ഖത്തറിൽ എത്തി.
ഇന്നലെ വൈകുന്നേരം ഖത്തറിൽ എത്തിയ മന്ത്രിക്ക്ഇന്ത്യൻസമൂഹം ഐ സി സി അശോകഹാളിൽസ്വീകരണം നൽകി. ......
തൃശൂർ: തൃശൂരിൽ അമ്മയെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. മുണ്ടൂർ ശങ്കരകണ്ടത്ത് അയിനിക്കുന്നത്ത് ഗംഗാധരന്റെ ഭാര്യ തങ്കമണി (77) കൊല്ലപ്പെട്ട കേസിൽ മകൾ സന്ധ്യ (45), അയൽവാസിയും കാമുകനുമായ നിധിൻ (29) എന്നിവരാണ് അറസ്റ്റിലായത്. ......